Surprise Me!

അരിസ്റ്റോയെ കുറിച്ച് പേളി പറഞ്ഞത് | filmibeat Malayalam

2018-09-15 50 Dailymotion

Pearly maaney about Aristo Suresh <br />നോമിനേഷനു ശേഷവും മത്സരാർഥികളുടെ ചർച്ച ആരാകും വിജയ് എന്നതിനെ കുറിച്ചായിരുന്നു. പ്രേക്ഷകരെ പോലെ മത്സരാർഥികളും അതിന്റെ ആകാംക്ഷയിലാണ്. അരിസ്റ്റോ സുരേഷ് ബിഗ് ബേസ് ഗ്രാന്‍റ് ഫിനാലെയില്‍ വിജയിക്കുമെന്നായിരുന്നു പേളിയുടെ അഭിപ്രായം. അധികം നോമിനേഷൻ ലിസ്റ്റിൽ എത്തിപ്പെടാത്ത ഒരു വ്യക്തിയാണ് അരിസ്റ്റോ. <br />#BigBossMalayalam

Buy Now on CodeCanyon